ഇടവക ജനങ്ങളുടെ ആത്മീയ വർദ്ധനവിനും സുവിശേഷ വൽക്കരണത്തിനും ഇടവകാംഗങ്ങളുടെ ഒത്തൊരുമിക്കും വേണ്ടി പുണ്യശ്ലോകനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കല്പനപ്രകാരം 2007 ജൂൺ മാസം മുതൽ വികാരിയായിരുന്ന ഫാദർ ബിനോയി വർക്കി ചാത്തനാട്ട് അച്ഛന്റെ നേതൃത്വത്തിൽ 18 കുടുംബ യൂണിറ്റുകളായി തിരിച്ച് പ്രവർത്തിച്ചുവരുന്നു. കുടുംബയൂണിറ്റിന്റെ നടത്തിപ്പിനായി പ്രസിഡന്റായി വികാരിയും വൈസ് പ്രസിഡണ്ടായി സഹവികാരിയും കൂടാതെ കൺവീനറും ഒരു ജോയിൻ കൺവീനറും ആയി സേവനം അനുഷ്ഠിച്ചു വരുന്നു
1.മോർ ബേസിൽ കുടുംബയൂണിറ്റ് പന്നിയാർ
2.സെന്റ് ജോൺസ് കുടുംബയൂണിറ്റ് മഞ്ഞക്കുഴി
3.സെന്റ് മേരിസ് കുടുംബയൂണിറ്റ് ബീഡിഷൻ
4.സെന്റ് പോൾസ് കുടുംബയൂണിറ്റ് മഞ്ഞക്കുഴി
5. സെന്റ് ജോർജ് കുടുംബയൂണിറ്റ് എൻ.ആർ.സിറ്റി
6.മോർ ഗ്രീഗോറിയോസ് കുടുംബയൂണിറ്റ് മാവേലിക്കുന്ന്
7.സെന്റ്. കുര്യാക്കോസ് കുടുംബയൂണിറ്റ് ജണ്ടനിരപ്പ്
8.സെന്റ് തോമസ് കുടുംബയൂണിറ്റ് കാളാക്കോടി ഭാഗം
9.മോർ ഇഗ്നാത്യോസ് കുടുംബയൂണിറ്റ് തെളിയിച്ചിറ ഭാഗം
10.സെന്റ് പീറ്റേഴ്സ് കുടുംബയൂണിറ്റ് കുളക്കോഴിച്ചാൽ
11.സെന്റ് സ്റ്റീഫൻ കുടുംബയൂണിറ്റ് രാജകുമാരി നോർത്ത്
12.മോർ അഫ്രേം കുടുംബയൂണിറ്റ് രാജകുമാരി സ്കൂൾ ഭാഗം
13.മോർ യൂലിയോസ് കുടുംബയൂണിറ്റ് ഐ.ടി.സി ഭാഗം
14.മോർ ഇവാനിയോസ് കുടുംബയൂണിറ്റ് നടുമറ്റം
15.മോർ തോമൻ കുടുംബയൂണിറ്റ് രാജകുമാരി സൗത്ത് കിഴക്കുഭാഗം
16.മോർ യൂഹാനോൻ മാംദാന കുടുംബയൂണിറ്റ് രാജകുമാരി സൗത്ത്
17.മോർ അത്താനാസിയോസ് കുടുംബയൂണിറ്റ് കമ്മ്യൂണിറ്റി ഹാൾ ഭാഗം
18.മോർ ഗീവർഗീസ് സഹദാ കുടുംബയൂണിറ്റ് കുന്നശ്ശേരി മല
Copyright © 2025 St John’s Syrian Church Rajakumary . All rights reserved