1. സെന്റ് ജോൺസ് പാരിഷ് രാജകുമാരി നോർത്ത്, 8000 സ്ക്വയർ ഫീറ്റ് ഏരിയ, 500 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്, നൂറു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് ഗ്രൗണ്ട്, ഉണ്ട് ഭക്ഷണം പാചകം ചെയ്യുന്നതിന് കിച്ചൻ സൗകര്യം ഉണ്ട്
2. മാർ ബേസിൽ പാരിഷ് ഹാൾ രാജകുമാരി സൗത്ത് 5000 സ്ക്വയർ ഫീറ്റ് ഏരിയ ഉണ്ട് 250 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്