ഗലീലാകുന്നു സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി രാജകുമാരി
ഗലീലാകുന്നു സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി രാജകുമാരി
ഗലീലാക്കുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവൻ എന്ന് യേശുക്രിസ്തു സാക്ഷ്യപ്പെടുത്തുകയും യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തുകയും ചെയ്ത യോഹന്നാൻ മാംദാനയുടെ നാമധേയത്തിൽ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഹൈറേഞ്ചിലെ പ്രകൃതിരമണീയമായ രാജകുമാരിയിൽ സ്ഥിതി ചെയ്യുന്നു.