
ഗലീലാകുന്നു സെന്റ്. ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ യൂഹാനോൻ മാംദോനയുടെ ഓർമ്മപ്പെരുന്നാളും, പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രീയർക്കീസ് ബാവായുടെ തിരുശേഷിപ്പുവണക്കവും.
ഫെബ്രുവരി 4,5,6 (ബുധൻ ,വ്യാഴം ,വെള്ളി) തീയതികളിൽ നടത്തപ്പെടുന്നു.
വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, അനുഗ്രഹത്തിന്റെ മഹോത്സവത്തിലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.