
രാജകുമാരി മോർ ബസേലിയോസ് ചാപ്പൽ
മോർ ബസേലിയോസ് ബാവായുടെയും മോർ സ്തേഫാനോസ് സഹദായുടെയും ഓർമ്മപെരുന്നാൾ.
2025 സെപ്റ്റംബർ 21, 22, 23, 24 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ)
വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, അനുഗ്രഹത്തിന്റെ മഹോത്സവത്തിലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.