About Us

about us

ഗലീലാകുന്നു സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി രാജകുമാരി

ഗലീലാകുന്നു സെന്റ് ജോൺസ്  യാക്കോബായ സുറിയാനി പള്ളി രാജകുമാരി

ഗലീലാക്കുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവൻ എന്ന് യേശുക്രിസ്തു സാക്ഷ്യപ്പെടുത്തുകയും യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തുകയും ചെയ്ത യോഹന്നാൻ മാംദാനയുടെ നാമധേയത്തിൽ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഹൈറേഞ്ചിലെ പ്രകൃതിരമണീയമായ രാജകുമാരിയിൽ സ്ഥിതി ചെയ്യുന്നു.

our team

Meet Our Heads

mor Baselios Joseph I​

Catholicos

Dr. Mor Athanasius Elias​

Highrange Mekhala Metropolitan

Fr. Basil Philip kottickal

vicar

Fr. Ebin Varghese Kariyelil

Asst. Vicar

കമ്മിറ്റി അംഗങ്ങൾ

1 ജോർജ് സി.പി ചവറ്റുപുഴയിൽ (ട്രസ്റ്റീ)

2. ബിജു ഐസക്ക് അമ്പഴച്ചാലിൽ (ട്രസ്റ്റീ)

3. ജോൺസൺ പി കെ പുളിക്കൽ (I T I സെക്രട്ടറി)

4. കുര്യൻ മാത്യു തോമ്പിക്കോട്ട്

5. ഷാജു ജോർജ് ചിറക്കൽ

6. ചാക്കോ പുത്തൻവീട്ടിൽ

7. വർഗീസ് പി വി പാലാൽ

8. സനു വർഗീസ് മംഗലത്ത്

9. ബിജോ പി കെ പുളിക്കൽ

10. നീനു യോഹന്നാൻ ചിറമ്പാട്ട്

11. അനൂപ് പൗലോസ് കാവുംകുടിയിൽ

12. ബേബി മെയ്ക്യാം കുന്നേൽ